¡Sorpréndeme!

IPL 2018 | ബാറ്റിങ് തകർച്ചയിൽ ഹൈദരാബാദ് ഏഴിന് 139 | OneIndia Malayalam

2018-05-22 10 Dailymotion


ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിന് 140 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ ചെന്നൈ വരിഞ്ഞു മുറുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ഹൈദരാബാദിന് നേടാനായത്.